കേരളത്തിൽ തന്നെ ആദ്യമായി ഉദയഗിരിയിൽ ഒരു കൂട്ടം വിശ്വാസി സമൂഹം സഭയെ തിരുത്താൻ മുന്നിട്ടിറങ്ങി.
ഒടുവിൽ മലയോരമേഖലയിലും ബിഷപ്പിനെതിരായ പ്രതിഷേധകാറ്റ് വീശാൻ തുടങ്ങിയിരിക്കുന്നൂ.
കാടിനോടും, വന്യ മൃഗങ്ങളോടും പടപൊരുതി മലയോര മേഖല പിടിച്ചടക്കിയ നസ്രാണി ആചായന്മാർ ദൈവ വിശ്വാസത്തിനും എന്നും മുന്നിലായിരുന്നു. അടിമ വിശ്വാസി ആയിരിക്കാൻ അല്ല അത്. ഉദയഗിരി അതിനൊരു തുടക്കം ആകട്ടെ. സഭയുടെ ധിക്കാരപരമായ പ്രവർത്തിക്ക് എതിരെ വിശ്വാസികൾ സംഘടിക്കുക.