പാത്തൻപാറ മേലോരംതട്ടിലെ കാപ്പിയിൽ തങ്കച്ചൻ (സെബാസ്റ്റ്യൻ )മകൾ മഹിത സെബാസ്റ്റ്യൻ അന്തരിച്ചു...... 🌹🌹🌹🙏🙏🙏😔😔😔ആദരാഞ്ജലികൾ
പനി ബാധിച്ച് 3 ആഴ്ചയോളമായി ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. എം ബി എ പഠനത്തിനു ശേഷം ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം നാളെ (തിങ്കൾ ) രാവിലെ 10.30 ന് പാത്തൻപാറ സെന്റ് ആന്റണീസ് ദേവാലയത്തിൽ . സഹോദരങ്ങൾ: സാന്ദ്ര, നിതിൻ