Home | Articles | 

Jeevan Thomas
Posted On: 05/06/20 19:04
പെരുമ്പടവ് BVJM ഹയർ സെക്കൻഡറി സ്കൂൾ N. S S യൂണിറ്റ് വ്യത്യസ്ഥമായ രീതിയിലാണ് പരിസ്ഥിതി ദിനാചരണം.....

 

പെരുമ്പടവ് BVJM ഹയർ സെക്കൻഡറി സ്കൂൾ N. S S യൂണിറ്റ് വ്യത്യസ്ഥമായ രീതിയിലാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്. ലോക്ഡൗൺ കാലമായതുകൊണ്ട് വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മറ്റുള്ളവർക്കുമായി ഓൺലൈൻ പരിസ്ഥിതി ക്വിസ് മൽസരം സംഘടിപ്പിക്കുകയും ചെയ്തു.ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി എട്ടുമണി വരെയുള്ള സമയത്ത് മൽസരത്തിൽ പങ്കെടുക്കുന്നതിന് അവസരമുണ്ട്. ഓരോ വിഭാഗത്തിലും വിജയിക്കുന്നവർക്ക് സമ്മാനവും നൽകുന്നുണ്ട്

ഓൺലൈൻ ക്വിസ് മൽസരത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രിൻസിപ്പൽ ശ്രീ.സഖറിയാസ് അബ്രാഹം NSS പ്രോഗ്രാം ഓഫീസർ അനീഷ് അഗസ്റ്റ്യൻ എന്നിവർ അറിയിച്ചു.

 

 

 

 

 




Article URL:







Quick Links

ബസ് കാത്തിരിപ്പ് കേന്ദ്രം പെയിൻറ് അടിച്ച് എൻഎസ്എസ് വോളണ്ടിയർമാർ മാതൃകയായി

ബസ് കാത്തിരിപ്പ് കേന്ദ്രം പെയിൻറ് അടിച്ച് എൻഎസ്എസ് വോളണ്ടിയർമാർ മാതൃകയായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, പെരുമ്പടവ് ബി. വി. ജെ. എം. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ... Continue reading


മുഖാമുഖം പരിപാടി

തേർത്തല്ലി:മേരിഗിരി ഹയർ സെക്കണ്ടറി സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എം.എൽ.എ ശ്രീ. കെ.സി ജോസഫുമായി 'മുഖാമുഖം' സംഘടിപ്പിച്ചു. പ്രഗൽഭനായ പാർലമെന്റേറിയൻ, മുൻ മന്ത്രി, തുടർച... Continue reading


പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാം

തേർത്തല്ലി:മേരിഗിരി ഹയർ സെക്കണ്ടറി സ്കൂളിൽ, തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും, ആലക്കോട് ഗ്രാമപഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അഗസ്റ്റ്യൻ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ ... Continue reading




പാത്തൻപാറ മേലോരംതട്ടിലെ കാപ്പിയിൽ തങ്കച്ചൻ (സെബാസ്റ്റ്യൻ )മകൾ മഹിത സെബാസ്റ്റ്യൻ അന്തരിച്ചു...... 🌹🌹🌹🙏🙏🙏😔😔😔ആദരാഞ്ജലികൾ പനി ബാധിച്ച് 3 ആഴ്ചയോളമായി ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ... Continue reading




തേർത്തല്ലി:: ഇന്നലെ പനംങ്കുറ്റിയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ വലിയകല്ലിങ്കൽ വിഷ്ണു(19)മരിച്ചു. പരേതനായ വിജയൻ ഉഷ ദമ്പതികളുടെ ഏക മകനാണ്. ജിഷ മഞ്ജു എന്നിവർ സഹോദരങ്ങളാണ്. ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹... Continue reading